ഇനിയുദ്ധം ചിമ്പുവും സൂര്യയും തമ്മില്‍

Friday, 13 June 2014

മലയാളത്തില്‍ മാത്രമല്ല തര്‍ക്കങ്ങളും ഏറ്റുമുട്ടലും തമിഴകത്തുമുണ്ട്. ഒരു സിനിമ ഇറങ്ങുമ്പോള്‍ താരങ്ങളെക്കാള്‍ ഏറ്റുമുട്ടല്‍ ഫാന്‍സുകള്‍ തമ്മിലായിരിക്കും. തമിഴകത്ത് ഇപ്പോള്‍ വിക്രം, വിജയ്, അജിത്ത്, സൂര്യ തുടങ്ങി സൂപ്പര്‍സ്റ്റാറുകളുടെയെല്ലാം ചിത്രങ്ങള്‍ റിലീസിനൊരുങ്ങി നില്‍ക്കുമ്പോള്‍ ആരാധകരും അതിന് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു. ചിമ്പു തന്റെ അടുത്ത റിലീസ് നോക്കികാണുന്നത് അല്പം ഭയത്തോടെയാണ്. സാധാരണ ധനുഷോ ജീവയോ ആയിരിക്കും തിയേറ്ററില്‍ ചിമ്പുവിന്റെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog