ജൂണ്‍ 12ന്, മലയാളി സുന്ദരി അമല പോളും തമിഴ് സംവിധായകന്‍ എംഎല്‍ വിജയ് യും വിവാഹിതരായി. വിജയ് യുടെ നാടായ ചെന്നൈയിലുള്ള മേയര്‍ രാമനാഥന്‍ ചെട്ടിയാര്‍ ഹാളില്‍ വച്ച് ഹിന്ദുമതാചാര പ്രകാരമായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന് വിക്രം, ജെവി പ്രകാശ് തുടങ്ങി വെള്ളിത്തിരയില്‍ നിന്ന് വളരെ കുറച്ച് പേര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. എന്നാല്‍ രാത്രി നടത്തിയ വിവാഹ
Read Full Story
Read Full Story

No comments:
Post a Comment