മലയാളത്തിന് മമ്മൂട്ടിയക്കും മോഹന്‍ലാലിനും പിന്മുറക്കാര്‍ ആരാണെന്ന ചോദ്യത്തിന് ദുല്‍ഖറിന്റെയും ഫഹദ് ഫാസിലിന്റെയും പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. നിവിന്‍ പോളിയും ഈ അടുത്ത് ആ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാളത്തിന്റെ കാര്യം അങ്ങനെ പോകുന്നു. തമിഴകത്തെങ്ങനയാ... എംജിആറിനും ശിവാജി ഗണേശനും പകരവയ്ക്കാന്‍ ഇതുവരെ ആരും ഉദിച്ചിട്ടില്ല. എന്നിരിക്കിലും കാരണങ്ങളില്ലാതെ രജനികാന്തിനെയും കാരണങ്ങളോടെ കമല്‍ ഹസനെയും സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക്
Read Full Story
Read Full Story

No comments:
Post a Comment