ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ ആദ്യ ചിത്രം അണിയറയില്‍ തയ്യാറാവുകയാണ്. നേരത്തേ അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്നൊരു ചിത്രം ശ്രീലക്ഷ്മിയെ വച്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നായകനായ ഫഹദ് ഫാസില്‍ പിന്‍മാറിയതുമൂലം ചിത്രം മുടങ്ങുകയായിരുന്നു. ഇപ്പോള്‍ ശ്രീലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ഓടും രാജ ആടും റാണി എന്നിവയാണ്. വണ്‍സ്
Read Full Story
Read Full Story

No comments:
Post a Comment