കൊച്ചി: അവാര്‍ഡുകളെ കുറിച്ച് ചിന്തിക്കാതെ സിനിമയെടുക്കണമെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. സംസ്ഥാന ചലചിത്ര അക്കാദമിയും മാക്ടയും ചേര്‍ന്ന് കൊച്ചിയില്‍ നടത്തിയ സിനമാ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാലചന്ദ്ര മേനോന്‍ അവാര്‍ഡുകളെ കുറിച്ച് ചിന്തിക്കാതെ വേണം സിനിമയെടുക്കാനെന്നും ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും വലിയ അവാര്‍ഡെന്നും മേനോന്‍ പറഞ്ഞു. ആദ്യ സിനിമ മുതലുള്ള അനുഭവങ്ങള്‍ ശില്‍പശാലയില്‍ പങ്കുവച്ച
Read Full Story
Read Full Story

No comments:
Post a Comment