നമസ്‌തേ ബാലിയിലൂടെ റോമ തിരിച്ചെത്തുന്നു

Saturday, 14 June 2014

ഇടക്കാലത്ത് മലയാളത്തിലെത്തിയ യുവനടിമാരില്‍ പെട്ടെന്നുതന്നെ ശ്രദ്ധനേടിയ താരമായിരുന്നു റോമ. തെലുങ്കിലൂടെ അരങ്ങേറ്റം കുറിച്ച റോമ പിന്നീട് ശ്രദ്ധകേന്ദ്രീകരിച്ചത് മലയാളത്തിലായിരുന്നു. മലയാളത്തില്‍ താരത്തിന് ഒരുപിടി മികച്ച വേഷങ്ങള്‍ ലഭിയ്ക്കുകയും ചെയ്തു. മോഡേണ്‍ പെണ്‍കുട്ടിയായും നാട്ടിന്‍പുറത്തുകാരിയായുമെല്ലാം അഭിനയിക്കാനുള്ള റോമയുടെ കഴിവിനനുസരിച്ച് വിവധ വേഷങ്ങളാണ് താരത്തിന് ലഭിച്ചത്. പക്ഷേ മോഹന്‍ലാല്‍ നായകനായി എത്തിയ ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ സെലിബ്രിറ്റിയായി അഭിനയിച്ച

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog