ആ കുഞ്ഞ് എന്റെയല്ല, പറയുന്നത് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനാണ്. ഈ അടുത്താണ് അല്ലു അര്‍ജുന്‍ അച്ഛനായ വാര്‍ത്ത മാധ്യമങ്ങളിലൂടെ ആരാധകര്‍ അറഞ്ഞത്. അതിനിടയില്‍ അല്ലവിന്റെ ഭാര്യ സ്‌നേഹ ഒരു കുഞ്ഞിനെയും കയ്യില്‍വച്ച് നില്‍ക്കുന്ന ഫോട്ട് സോഷ്യല്‍ മീഡിയയിലടെ പ്രചരിച്ചു. അല്ലുവിന്റെ മകന്‍ എന്ന തലക്കെട്ടോടെ പ്രചരിച്ച ആ ഫോട്ടോയില്‍ കാണുന്നത് എന്റെ മകനെയല്ല എന്നാണ്
Read Full Story
Read Full Story

No comments:
Post a Comment