മുടിവെട്ടിയാല്‍ ഫ്രീഡം കിട്ടും: പാര്‍വ്വതി മേനോന്‍

Saturday, 14 June 2014

മൂട്ടോളം വളര്‍ന്ന് ഇടതൂര്‍ന്ന് നില്‍ക്കുന്ന മുടിയാണ് പെണ്‍കുട്ടികളുടെ സൗന്ദര്യം എന്ന് വിശ്വസിച്ചിരിക്കുന്നവര്‍ക്കിടയിലാണ് എബിസിഡി എന്ന ചിത്രത്തിലൂടെ അപര്‍ണ ഗോപിനാഥ് ബോയികട്ട് സ്‌റ്റൈലില്‍ എത്തുന്നത്. എല്ലാരും ഒരു കൗതുകത്തോടെ അപണര്‍യെ നോക്കി നില്‍ക്കുമ്പോള്‍ ദാ വരുന്നു സാറയുടെ രൂപത്തില്‍ പാര്‍വ്വതി മേനോനും. അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് കണ്ട് മിക്ക പെണ്‍കുട്ടികളും സാറയായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുകാണും. രൂപത്തിലും ഭാവത്തിലും.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog