പെണ്ണുങ്ങള്‍ക്ക് പറ്റാത്ത മേഖലയാണ് സിനിമയെന്ന് പലരും പറയാറുണ്ട്. സിനിമാരംഗത്ത് എത്തുന്ന സ്ത്രീകളെല്ലാം മോശക്കാരികളായിരിക്കുമെന്നൊരു അടിസ്ഥാനമില്ലാത്ത വിശ്വാസവും പലരും സൂക്ഷിയ്ക്കുന്നുണ്ട്. പലചിത്രതാരങ്ങളുടെയും വിവാഹബന്ധങ്ങള്‍ പ്രശ്‌നത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ സിനിമാലോകത്തിനാണ് പഴികേള്‍ക്കാറുള്ളത്. നല്ല പെണ്‍കുട്ടികള്‍ക്കും വിവാഹിതകള്‍ക്കുമൊന്നും പറ്റാത്ത മേഖലയാണിതെന്ന വിശ്വാസത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള കമന്റുകള്‍ വരുന്നതെന്ന് ചലച്ചിത്രമേഖലയില്‍ത്തന്നെയുള്ള പലരും പറയാറുണ്ട്. നടി ഭാവനയും ഇക്കൂട്ടത്തിലാണ്. ചലച്ചിത്രമേഖലയെന്നത് വൃത്തികെട്ടൊരു സ്ഥലമല്ലെന്നും വിവാഹം
Read Full Story
Read Full Story

No comments:
Post a Comment