താരങ്ങളെ അപമാനിക്കുന്ന തരത്തിലാണ് മിക്കപ്പോഴും പാപ്പരസികള്‍ ഗോസിപ്പ് കഥകള്‍ മെനയുന്നത്. പൃഥ്വിരാജ് പറഞ്ഞതുപോലെ ഐശ്വര്യ റായിയ്‌ക്കൊപ്പം അഭിനയച്ചിപ്പോഴും ഗോസിപ്പിറക്കിയവരോട് നന്ദി പറയണം. അതുപോലെയാണ് ഇപ്പോള്‍ സജിസുരേന്ദ്രന്റെ കാര്യം. ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിന് കാണികള്‍ കൂടുന്നുണ്ടെങ്കില്‍ അതിനൊരു കാരണം അനൂപ് മേനോനും ഭാവനയും തമ്മിലുള്ള ഗോസിപ്പുകളാണ്. ചിലര്‍ അനൂപും ഭാവനയും തമ്മിലുള്ള ബന്ധം
Read Full Story
Read Full Story

No comments:
Post a Comment