ഓരോ ചിത്രത്തിനുംവേണ്ടി വ്യത്യസ്തമായ ലുക്കുകളിലെത്തുകയെന്നത് പല താരങ്ങളുടെയും സ്റ്റൈലാണ്. മുടിയിലും താടിയിലും വേഷവിധാനങ്ങളിലും സണ്‍ഗ്ലാസുകളിലുമെല്ലാം ഇത്തരത്തില്‍ നടന്മാര്‍ വ്യത്യസ്തതകൊണ്ടുവരാറുണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ടയാളാണ് തമിഴ്‌നടന്‍ കാര്‍ത്തിയും. പരുത്തിവീരന്‍ മുതലിങ്ങോട്ടുള്ള ചിത്രങ്ങള്‍ പലതിലും കാര്‍ത്തി പലതരം ലുക്കുകള്‍ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രത്തിനായി കാര്‍ത്തി പുത്തനൊരുസ്റ്റൈലാണ് സ്വീകരിച്ചിരിക്കുന്നത്. കൊമ്പന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തിയുടെ പ്രധാന പ്രത്യേകത കൊമ്പന്‍മീശയാണ്. മുത്തയ്യ
Read Full Story
Read Full Story

No comments:
Post a Comment