കൊച്ചി: ഹിമ ശങ്കറിന്റെ അര്‍ദ്ധ നഗ്നചിത്രങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങളും ്അതിന് ഹിമ നല്‍കിയ മറുപടിയും ഉണ്ടാക്കിയ കോലാഹലങ്ങള്‍ തീര്‍ന്നിട്ടില്ല. അതിന് മുമ്പേ വീണ്ടും വിവാദ പോസ്റ്റുമായ ഹിമ ഫേസ്ബുക്കിലെത്തി. ശരീര പ്രദര്‍ശനത്തിന് ചരിത്രത്തിന്റെ പിന്‍ബലം തേടുകയാണ് ഹിമ. നൂറ് കൊല്ലം മുമ്പ് വരെ ഇവിടെ ആണും പെണ്ണും അടക്കം ഉള്ളവര്‍ പാതി വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ.
Read Full Story
Read Full Story
No comments:
Post a Comment