മലയാള സിനിമയ്ക്ക് ഇപ്പോള്‍ ഏറ്റവും പരിചിതയായ ഒരു ഫഷന്‍ ഡിസൈനറാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വിവാഹശേഷം അഭിനയത്തിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്ത പൂര്‍ണിമ ഇടക്കാലത്ത് അവതാരകയായി തിരിച്ചുവന്നിരുന്നു. പൂര്‍ണിമയുടെ ഫാഷന്‍ ഡിസൈനിങ് വളരെ പ്രശസ്തമാണ്. ഫാഷന്‍ ഡിസനിങില്‍ ഇപ്പോള്‍ മലയാളത്തില്‍ ഒരു താരത്തിനു കൂടെ താത്പര്യം. ഹണി റോസിന്. ഹണി റോസിന്റെ റിങ് മാസ്റ്ററിലെ കഥാപാത്രം ഒരുപാട്
Read Full Story
Read Full Story
No comments:
Post a Comment