ബാംഗ്ലൂരിലെ മല്ലു ജീവിതം

Thursday, 5 June 2014

മൈസൂരില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് കുട്ടന്‍ (നിവിന്‍ പോളി). അവന്റെ ചെറിയമ്മയുടെ മകളായ ദിവ്യ (നസ്‌റിയ) ഡിഗ്രി കഴിഞ്ഞ് എംബിയ്ക്കു ചേരണമെന്ന് ആഗ്രഹിച്ചെങ്കിലും അച്ഛന്‍(രാജു) അമ്മ (പ്രവീണ)യും ജ്യോല്‍സ്യന്‍ പറഞ്ഞതുപ്രകാരം അവളെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുന്നു. അമേരിക്കന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ശിവദാസ് (ഫഹദ്) ആണ് വരന്‍. ദിവ്യയുടെ വിവാഹത്തിന് ബാല്യകാലസുഹൃത്തും ബന്ധുവുമായ അര്‍ജുന്‍ (ദുല്‍ക്കര്‍) എത്തുന്നു. സ്‌കൂളില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog