അജു, ദിവ്യ, കുട്ടന്‍- കേരളത്തിലെ യുവാക്കളുടെ പ്രതിനിധികളാണിവര്‍. സൗഹൃദത്തിനു മുന്‍പില്‍ ഒന്നും വിലങ്ങില്ലാത്തവര്‍. അവരുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് ഒരു എഴുത്തുകാരി ആഴ്ന്നിറങ്ങിയപ്പോള്‍ കിട്ടിയ മുത്താണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം. അഞ്ജലി മേനോന്‍ എന്ന എഴുത്തുകാരിയുടെ ആദ്യ കമേഴ്‌സ്യല്‍ ചിത്രമാണ് ഇപ്പോള്‍ കേരളത്തിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞാഴ്ച വരെ മഞ്ജു വാര്യരുടെ ഹൗ ഓള്‍ഡ് ആര്‍
Read Full Story
Read Full Story

No comments:
Post a Comment