ഇവരെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ?

Wednesday, 4 June 2014

നമ്മുടെ നടിമാരധികവും കുട്ടിക്കാലം മുതല്‍ അഭിനയം തുടങ്ങിയവരാണ്. കാലത്തിനൊപ്പം കോലവും മാറിയപ്പോള്‍ അവരെയൊന്നും തിരിച്ചറിയാന്‍ പോലും കഴിയാതെയായി. എന്നിരിക്കിലും ബാല്യത്തിന്റെ ഓര്‍മകള്‍ക്ക് എന്നും മധുരമുണ്ട്. ഇനിയങ്ങനെ ബാല്യത്തില്‍ വെള്ളിത്തിരയിലില്ലാത്ത, എന്നാല്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്നതുമായ നമ്മുടെ ചില നായിക- നായകന്മാരുടെ കുട്ടികാല ചിത്രങ്ങള്‍ കാണൂ. ഇവരെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ... {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog