കൂതറ മോഹന്‍ലാല്‍ കടലാസു തോണിയില്‍

Wednesday, 4 June 2014

മോഹന്‍ലാല്‍ നിര്‍ണായക വേഷത്തിലെത്തുന്ന ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ എന്ന ചിത്രം പേരിലെ വ്യത്യസ്തതകൊണ്ടും മോഹന്‍ലാലിന്റെ വ്യത്യസ്ത ഗോറ്റപ്പുകൊണ്ടും ഇതിനകം തന്നെ പ്രേക്ഷകരില്‍ വാര്‍ത്തയായി കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിനും പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിലാണെങ്കില്‍ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്നു. ഒടുവില്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ മോഹന്‍ലാല്‍ ഒരു കടലാസു തോണിയിലിരിക്കുന്ന മനോഹരമായ ചിത്രമാണുള്ളത്. കൂതറയുടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog