ഉടക്കിപിരിഞ്ഞ കമിതാക്കള്‍ വീണ്ടും ഒരു സിനിമയില്‍ ഒന്നിക്കുന്നു എന്ന് കേട്ടപ്പോഴേ വാര്‍ത്തയായിരുന്നു. എന്നാല്‍ അഭിനയിക്കുന്നതുകൊണ്ട് ചിമ്പുവുമായുള്ള പിണക്കം ഒരിക്കലും മാറില്ലെന്ന് പറഞ്ഞുകൊണ്ട്് നയന്‍സ് കരാറില്‍ ഒപ്പുവച്ചു. പിന്നെ ഈ പറഞ്ഞതെല്ലാം നയന്‍സങ്ങ് മറന്നു. ലൊക്കേഷനില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളെല്ലാം ഇരുവരും പഴയതെല്ലാം പൊടിതട്ടിയോര്‍മിക്കുകയാണെന്ന നിലയിലായിരുന്നു. അടുത്തിടെ നടി തൃഷയുടെ പിറന്നാളാഘോഷത്തിന് ഒരുമിച്ചെത്തി ഇരുവരും കോളിവുഡ് ഗോസിപ്പ്
Read Full Story
Read Full Story

No comments:
Post a Comment