ആര്‍ക്കും അസൂയ തോന്നും സണ്ണി ലിയോണ്‍, കാണൂ

Monday, 9 June 2014

പെണ്ണാണെങ്കില്‍ അസൂയ കൂടെപ്പിറപ്പാണെന്ന് പറഞ്ഞ് കേള്‍ക്കാറില്ലേ. സിനിമയിലായായലും ഇതിന് കുറവൊന്നും ഇല്ല. ബോളിവുഡില്‍ ജൈത്രയാത്ര തുടരുന്ന സണ്ണി ലിയോണിനോട് അസൂയയുള്ള ഒട്ടേറെ നായികമാരുണ്ട്. പലര്‍ക്കും സണ്ണിയോട് ദേഷ്യവുമുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട സെലിബ്രിറ്റിയെന്ന ഖ്യാതി സണ്ണി ലിയോണിനെ തേടിയെത്തുന്നത്. ഇതൊന്നുമല്ല നായികമാരെ അസൂയാലുക്കളാക്കുന്നത്. പലരുടേയും അവസരങ്ങള്‍ നഷ്ടമായി.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog