മലയാളത്തിലും തമിഴിലുമെല്ലാം താരങ്ങള്‍ ഗായകരാകുന്ന ട്രെന്‍ഡ് തുടരുകയാണ്. പല യുവസംവിധായകരും ചിത്രത്തില്‍ അഭിനയിക്കുന്ന നടന്മാരെയും നടിമാരെയുംകൊണ്ട് ഒരു ഗാനമെങ്കിലും പാടിപ്പിക്കുന്നത് പതിവായിട്ടുണ്ട്. മലയാളത്തില്‍ ഇത്തരത്തില്‍ ഗായകര്‍ കൂടിയായി മാറിയിരിക്കുന്ന നടന്മാരുടെയും നടിമാരുടെയും വലിയ നിരതന്നെയുണ്ട്. തമിഴും ഇക്കാര്യത്തില്‍ മോശമല്ല. വിജയ്, ചുമ്പു, ധനുഷ് തുടങ്ങി മുതിര്‍ന്നവരും യുവാക്കളുമായ ഒട്ടേറെ താരങ്ങള്‍ പിന്നണിഗായകരായി മാറിക്കഴിഞ്ഞു. ഇതാ തമിഴകത്ത് ഇക്കൂട്ടത്തിലേയ്ക്ക്
Read Full Story
Read Full Story

No comments:
Post a Comment