ആദ്യചിത്രമായ ഇമ്മാനുവലിന് ശേഷം നടി റീനു മാത്യൂസിന് ലഭിച്ച വേഷമായിരുന്നു അമല്‍ നീരദ് ഒരുക്കിയ അഞ്ജു സുന്ദരികള്‍ എന്ന ആന്തോളജിയിലെ കുള്ളന്റെ ഭാര്യയിലെ കഥാപാത്രം. അധികം ഡയലോഗുകളൊന്നുമില്ലാത്ത മനോഹരമായ ഒരു ഹ്രസ്വചിത്രമായിരുന്നു കുള്ളന്റെ ഭാര്യ. ഒരാളുടെ ക്യാമറക്കണ്ണിലൂടെയാണ് കുള്ളന്റെയും അയാളുടെ നീളക്കാരിയായ ഭാര്യയുടെയും കഥ പ്രേക്ഷകര്‍ കണ്ടത്. ചിത്രത്തില്‍ റീനു മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. അഞ്ചു സുന്ദരികളിലെ
Read Full Story
Read Full Story

No comments:
Post a Comment