നിവിന്‍ പോളി നായകനാകുന്ന മറ്റൊരു ചിത്രം കൂടി അന്‍വര്‍ റഷീദ് നിര്‍മിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മിക്കുന്ന പ്രേമം എന്ന ചിത്രത്തിലൂടെയാണ് അന്‍വര്‍ ഒരിക്കല്‍ കൂടി നിര്‍മാതാവിന്റെ കുപ്പായമണിയുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ ആദ്യചിത്രമായ നേരത്തില്‍ നിവിന്‍ തന്നെയായിരുന്നു നായകന്‍. മലയാളത്തിലും തമിഴിലും ഒന്നിച്ചൊരുക്കിയ ചിത്രം കഴിഞ്ഞവര്‍ഷത്തെ ഹിറ്റ് ചിത്രമായിരുന്നു. അതിലുപരി നിവിന്‍ പോളിക്ക് ഹിറ്റ് നായകന്‍
Read Full Story
Read Full Story

No comments:
Post a Comment