ടാറ്റു കുത്തുന്നത് ഫാഷനപ്പുറം ചില വിശ്വാസങ്ങളില്‍ അധിഷ്ഠിതമായി കൂടിയാണ്. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ടാറ്റു കുത്തുന്നത് ഓരോ വിശ്വസങ്ങള്‍ക്ക് പുറത്താണെന്നും ഇത്തരം വിശ്വസങ്ങള്‍ ഭാഗ്യത്തെ കൊണ്ടു വരുമെന്നുമാണ് പറയപ്പെടുന്നത്. എന്തായാലും തെന്നിന്ത്യന്‍ നായികമാര്‍ക്കിടയില്‍ പ്രത്യേകിച്ച് തമിഴ് താരങ്ങള്‍ക്കിടയില്‍ ടാറ്റു കുത്തുന്നത് ഫാഷനാണ്. ഹോട്ട് സുന്ദരിമാര്‍ ടാറ്റു കുത്തുന്ന കാര്യത്തില്‍ ഒട്ടു പിന്നിലല്ല. ശരീരരത്തിന്റെ പല ഭാഗങ്ങളിലും ടാറ്റു കുത്തിയ നായികമാരുടെ ദൃശ്യങ്ങള്‍ ഇതാ... {photo-feature}
Read Full Story
Read Full Story

No comments:
Post a Comment