പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ തിരിച്ചുകിട്ടി. 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെയുള്ള മഞ്ജു വാര്യയരുടെ തിരിച്ചു വരവ് ഇപ്പോഴും ആരാധകര്‍ ആഘോഷിക്കുകയാണെന്നതിന്റെ തെളിവാണ് ചിത്രം ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നത്. ഇനി മഞ്ജു ഏതൊക്കെ സിനിമയിലാണ് അഭിനയിക്കുന്നത് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. മഞ്ജു തിരിച്ചവരവ്
Read Full Story
Read Full Story

No comments:
Post a Comment