മഞ്ജു വാര്യരും ദിലീപും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തുന്ന വാര്‍ത്ത നേരത്തെ വന്നിരുന്നെങ്കിലും അടുത്താണ് അക്കാര്യത്തില്‍ ഒരു തീരുമാനമായത്. ദിലീപ് എറണാകുളം കുടുംബകോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തു. അതിനിടയില്‍ രണ്ടു പേരും എവിടെ നിന്നാണ് കൃഷി ചെയ്തത് എന്നല്ലേ. ജീവിത്തതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും യാദൃശ്ചികമായെങ്കിലും അവരുടെ സിനിമയില്‍ അത് സംഭവിച്ചു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത
Read Full Story
Read Full Story
No comments:
Post a Comment