നയന്‍താരയെ ചുറ്റിപ്പറ്റി എപ്പോഴും ഗോസിപ്പുകളാണ്. ഇത്തവണ തെന്നിന്ത്യന്‍ താരം ഗണേഷ് വെങ്കട്രാമന്റെയും നയന്‍താരയുടെയും പേരുകളാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. നയന്‍സും ഗണേഷ് വെങ്കട്രാമനും ഡേറ്റിംഗിലാണെന്നാണ് തമിഴില്‍ പരക്കുന്ന ഗോസിപ്പ്. കാണ്ഡഹാര്‍ എന്ന ചിത്രത്തിലൂടെ ഈ താരത്തെ മലയാളികള്‍ക്കും പരിചിതനാണ്. ജയം രാജയുടെ തനി ഒരുവന്‍ എന്ന ചിത്രത്തിലാണ് നയന്‍സും ഗണേഷും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തില്‍ ജയം രവിയാണ്
Read Full Story
Read Full Story

No comments:
Post a Comment