സിനിമയുടെ തിരക്കുകള്‍ക്കെല്ലാം അല്പം വിട. അനൂപ് മേനോന്‍ അല്പം പ്രധാനപ്പെട്ട ഒരു യാത്രയിലാണ്. യാത്ര എന്തിനാണെന്നോ എങ്ങോട്ടാണെന്നോ ചോദിക്കരുത്. ഒന്നും പ്ലാന്‍ ചെയ്യാതെയാണ് ഈ യാത്ര. അതെന്തു യാത്ര എന്നാവും. ആംഗ്രീ ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിന് ശേഷം താന്‍ സിനിമയില്‍ നിന്ന് ചെറിയൊരു അവധിയെടുക്കുമെന്നും ഒരു യാത്രപോകുമെന്നും അനൂപ് നേരത്തേ പറഞ്ഞു വച്ചിട്ടുള്ളതാണ്.
Read Full Story
Read Full Story

No comments:
Post a Comment