മോഹന്‍ലാലിന്റെ പെരുച്ചാഴിയാകാന്‍ കമലില്ല

Sunday, 8 June 2014

മോഹന്‍ലാല്‍ അഭിനയിച്ച്, ജിത്തു ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിന് ശേഷം കമല്‍ ഹസന്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്കില്‍ കൂടെ നായകനാകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കമല്‍ വാര്‍ത്ത നിഷേധിച്ചു. മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴി എന്ന ചിത്രത്തിന്റെ റീമേക്കിലാണ് കമല്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog