അമല പോള്‍ വിവാഹ നിശ്ചയം :ചിത്രങ്ങള്‍ കാണാം

Sunday, 8 June 2014

അങ്ങനെ അമല പോളും സംവിധായകന്‍ എഎല്‍ വിജയും തമ്മിലുള്ള വിവാഹ നിശ്ചയം ഭംഗിയായി നടന്നു. ആലുവ ചുണ്ടയിലെ സെന്റ് ജൂഡ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. സിനിമില്‍ നിന്നുള്ള ഒരു പ്രണയ സാഫല്യം കൂടി. ജൂണ്‍ 12 ന് ചെന്നൈയില്‍ വച്ചാണ് വിവാഹം. വിവാഹ നിശ്ചയം ക്രിസ്തീയ ആചാരപ്രകാരമാണ് നടന്നതെങ്കില്‍ വിവാഹം ഹൈന്ദവാചാരപ്രകാരം ചെന്നൈയില്‍ വച്ചാരിക്കും.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog