ഗോസിപ്പല്ല, ജെനീലിയ ഗര്‍ഭിണിയാണ്

Sunday, 8 June 2014

അതേ ആ വാര്‍ത്ത ഗോസിപ്പല്ലായിരുന്നു. ജെനിലീയ ഡിസൂസ ഗര്‍ഭിണിയാണ്. ബോളിവുഡില്‍ ഇടയ്ക്ക് പരന്ന ഗര്‍ഭ വാര്‍ത്തകളില്‍ ഒന്നായാണ് ജനീലിയയുടെ ഗര്‍ഭ വാര്‍ത്തയെ ആരാധകര്‍ കണ്ടത്. എന്നാല്‍ സംഭവം സത്യമാണ്. ജെനീലിയയുടെ ഭര്‍ത്താവും നടനുമായ റിതേഷ് ദേശ്മുഖാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അതിഥി കൂടി വരുന്നെന്ന കാര്യം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റിതേഷ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog