ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന ബുദ്ധന്‍ ചിരിയ്ക്കുന്നു എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ജൂലൈ ആദ്യവാരം ചിത്രം പ്രദര്‍ശനത്തിനെത്തും. ചാര്‍ളീ ചാപ്‌ളിനോടുള്ള ആദര സൂചകമായിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ ചാര്‍ലി ചാപ്ളിനായി ഇന്ദ്രന്‍സ് വേഷമിടുന്നുണ്ട്. ഇന്ദ്രഗുപ്തന്‍ എന്ന ഹാസ്യ നടനായി ഇന്ദ്രന്‍സ് ചിത്രത്തില്‍ എത്തുന്നു. ഇന്ദ്രഗുപ്തന്‍ ഒരു കടുത്ത ചാര്‍ലി ചാപ്ലിന്‍ ആരാധകനാണ്. ചാര്‍ലി ചാപഌനായി വേഷമിടണമെന്നതാണ്
Read Full Story
Read Full Story

No comments:
Post a Comment