100 ഡിഗ്രി സെല്‍ഷ്യസ് എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ അഞ്ച് മുന്‍നിര നായികമാര്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. മറ്റ് ഭാഷകളില്‍ നായകര്‍തമ്മില്‍ ചേര്‍ന്നാലും നായികമാര്‍ തമ്മിലുള്ള ഇത്തരം കൂടിച്ചേരലുകള്‍ അപൂര്‍വ്വമാണ്. എന്നാലിപ്പോഴിതാ തമിഴകം ഒരു പരീക്ഷണത്തിനൊരുങ്ങുന്നു. ഒന്നും രണ്ടും അഞ്ചുമല്ല, ഒമ്പത് നായികമാരാണ് ഒരു സിനിമയിക്ക് വേണ്ടി ഒന്നിക്കുന്നത്. അതും മുന്‍നിര നായികമാരായിരിക്കും. നയന്‍താര, തൃഷ,
Read Full Story
Read Full Story

No comments:
Post a Comment