ഇനിമുന്നോട്ടുള്ളയാത്ര തനിച്ച് പോകാനാണ് തനിയ്ക്ക് ഇഷ്ടമെന്ന് മഞ്ജു വാര്യര്‍. ഒരു എഫ്എം ചാനലില്‍ റേഡിയോ ജോക്കിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മഞ്ജു ഇങ്ങനെ പറഞ്ഞത്. യാത്രകള്‍ ഇഷ്ടപ്പെടുന്ന മഞ്ജു മലയാളസിനിമയില്‍ നിന്നും ഒരാളെക്കൂടി യാത്രയ്ക്ക് കൂട്ടാം എന്ന് പറഞ്ഞാല്‍ ആരെ കൂട്ടുമെന്നായിരുന്നു ആര്‍ജെയുടെ ചോദ്യം. അപ്പോഴാണ് ഇനിയുള്ള യാത്രകള്‍ തനിച്ച് പോകാനാണ് ഇഷ്ടമെന്ന മഞ്ജു വളരെ വ്യക്തമായി മറുപടി
Read Full Story
Read Full Story

No comments:
Post a Comment