സൗഹൃദം പ്രമേയമാക്കി യുവനായകന്മാരെ നായകന്മാരാക്കി സംവിധായകന്‍ ലാല്‍ ജോസ് ഒരുക്കുന്ന പുത്തന്‍ ചിത്രമാണ് വിക്രമാദിത്യന്‍. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഇവര്‍ക്കൊപ്പം നമിത പ്രമോദുമുണ്ട് ചിത്രത്തില്‍. മട്ടാഞ്ചേരി, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് വിക്രമാദിത്യന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
Read Full Story
Read Full Story

No comments:
Post a Comment