കപൂര്‍ കുടുംബത്തിന്റെ പാരമ്പര്യവുമായി ബോളിവുഡിലെത്തിയ താരമാണ് സോനം കപൂര്‍. അനില്‍ കപൂറിന്റെ രണ്ടാമത്തെ മകളായ സോനം വളരെ പെട്ടെന്നുതന്നെ താരത്തിളക്കം സ്വന്തമാക്കി. ഫാഷന്റെ കാര്യത്തില്‍ ഏറ്റവും അപ്‌ഡേറ്റഡായ നടിയെന്ന പേര് സ്വന്തമാക്കിയ സോനത്തിന്റെ അണിയലുകള്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദികളില്‍ വരെ ശ്രദ്ധിക്കപ്പെട്ടു. വളരെ ചുരുങ്ങി കാലത്തിനിടയിലാണ് ലോറിയല്‍ പോലുള്ള വമ്പന്‍ ബ്രാന്റുകളുടെ പ്രിയമോഡലായി സോനം മാറിയത്. ജൂണ്‍
Read Full Story
Read Full Story

No comments:
Post a Comment