നായകന്മാര്‍ തന്നെ പ്രതി നായകവേഷത്തില്‍ എത്തുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്. മോഹന്‍ലിന്റെ ഒടുവില്‍ റിലീസ് ചെയ്ത മിസ്റ്റര്‍ ഫ്രോഡിലും ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന കൂതറയിലും അദ്ദേഹം അവതരിപ്പിക്കുന്നത് നഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴിലും ഈ രീതി തുടരുകയാണിപ്പോള്‍. സൂര്യയും വിജയ് യും തങ്ങളുടെ അടുത്ത ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണത്രെ എത്തുന്നത്. എ ആര്‍ മുരുകദോസ്
Read Full Story
Read Full Story

No comments:
Post a Comment