ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയില്‍ എത്തിയുപ്പോള്‍ മുതല്‍ മമ്മട്ടി ഫാന്‍സും ദുല്‍ഖര്‍ ഫാന്‍സും ആഗ്രഹിച്ചിരുന്നു ഈ അച്ഛനെയും മകനെയും ഒന്നിച്ച് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്. ഇരുവരും ഒന്നിക്കുന്നുവെന്ന് നേരത്തെ ഒരുപാട് വാര്‍ത്തകളും വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ ശക്തമാകുന്നു. അതും മലയാളത്തിലല്ല, തമിഴില്‍. ലിങ്കു സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണത്രെ
Read Full Story
Read Full Story

No comments:
Post a Comment