ചില താരങ്ങളുടെ മരണം കാലമെത്ര കഴിഞ്ഞാലും ആരാധകരുടെ മനസില്‍ തങ്ങി നില്‍ക്കും. സില്‍ക്ക് സ്മിത, മയൂരി,ജിയ ഖാന്‍ എന്നിങ്ങനെ ഒട്ടേറെ നായികമാര്‍ കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ ആത്മഹത്യ ചെയ്തു. ആത്മഹത്യയെന്നോ കൊലപാതകമെന്നോ തീര്‍ത്ത് പറയാനാകാതെ നിഗൂഢത മാത്രം ബാക്കിയാക്കി മറഞ്ഞു പോയ ഒട്ടേറെ നായികമാരുണ്ട്. അത്തരം ചില നായികമാരെ പരിചയപ്പെടാം {photo-feature}
Read Full Story
Read Full Story
No comments:
Post a Comment