യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു പക്ക റൊമാന്റിക്കാണെങ്കിലും ആസിഫ് അലിയ്ക്ക് അങ്ങനെയുള്ള വേഷങ്ങള്‍ സിനിമയില്‍ ലഭിച്ചിട്ടില്ല. കാഴ്ചയില്‍ താന്‍ വളരെ മനോഹരനും നിഷ്‌കളങ്കനുമാണെന്നും പറയുന്നവര്‍ സിനിമകളില്‍ തനിക്ക് നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളാണ് നല്‍കാറുള്ളതെന്നാണ് ആസിഫ് പറയുന്നത്. ഓര്‍ഡിനറി എന്ന ചിത്രം കണ്ടിട്ട് ദുഃസ്വപ്‌നം കാണുന്നെന്നും അപ്പോത്തിക്കിരി കണ്ടിട്ട് ഫ്രിഡ്ജ് തുറക്കാന്‍ പേടിയാകുന്നു എന്നും കുട്ടികള്‍ പറയുന്നു. തനിക്കൊരു
Read Full Story
Read Full Story

No comments:
Post a Comment