ഐസ് ബക്കറ്റ് ചലഞ്ചുമായി സെലിബ്രിറ്റികള്‍ മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യയുടെ റൈസ് ബക്കറ്റ് ചലഞ്ചിന് മലയാളം ഉള്‍പ്പടെയുള്ള സിനിമാ ലോകത്ത് മികച്ച സ്വീകരണം. നടി നൈല ഉഷയാണ് റൈസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുക്കുകയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനേയും നടന്‍ ജയസൂര്യയെയും വെല്ലുവിളിച്ചത്. പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കുകയാണ് റൈസ് ബക്കറ്റ് ചലഞ്ചിന്റെ ലക്ഷ്യം. ഒരു ബക്കറ്റ്
Read Full Story
Read Full Story
No comments:
Post a Comment