അഭിനയത്തില്‍ ഇനി സെലക്ടീവാണെന്ന് ധനുഷ് നേരത്തെ പ്രഖ്യാപിച്ചതാണ്. തമിഴിനൊപ്പം ഇപ്പോള്‍ ബോളിവുഡിലും ശ്രദ്ധകൊടുക്കുന്നതുകൊണ്ട് ധനുഷ് ഓരോ സ്‌റ്റെപ്പും സൂക്ഷിച്ചാണ് മുന്നോട്ട് വയ്ക്കുന്നത്. അഭിനയത്തിനൊപ്പം നിര്‍മാണവും നോക്കേണ്ടതുണ്ട്. അടുത്തതായി ധനുഷ് നിര്‍മിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പേരും പിന്നണി പ്രവര്‍ത്തകരെയും താരങ്ങളെയും ധനുഷ് തന്നെയാണ് അറിയിച്ചത്. ധനുഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലേക്ക്... {photo-feature}
Read Full Story
Read Full Story
No comments:
Post a Comment