സുഹൃത്തുക്കളുടെയൊക്കെ വിവാഹത്തിന് മുഖ്യ തോഴിയായി മീരാ നന്ദനുണ്ടാകും. ആന്‍ അഗസ്റ്റിയന്റെയു നസ്‌റിയ നസീമിന്റെയുമൊക്കെ വിവാഹത്തിന് പ്രേക്ഷകരത് കണ്ടതുമാണ്. മീരയ്ക്കും വിവാഹ പ്രായമൊക്കെ ആയില്ലെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിവഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടൊന്നുമില്ലെങ്കിലും ഏതൊരു പെണ്‍കുട്ടിയെയും എന്ന പോലെ മീരാനന്ദനും തന്റെ ഭാവി വരനെ കുറിച്ച് ചില സങ്കല്‍പങ്ങളൊക്കെയുണ്ട്. ഭാവിവരനെ കുറിച്ചുള്ള മീരയുടെ സങ്കല്‍പങ്ങളെന്താല്ലാമാണെന്ന് കേള്‍ക്കൂ. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment