ദിലീപിന് ഒരു കോടിയുടെ സെറ്റ്‌

Thursday, 28 August 2014

സിനിമയുടെ സെറ്റിനായി എത്ര കോടി രൂപയും വേണമെങ്കില്‍ ചെലവിടാം എന്നതാണ് ഇപ്പോഴത്തെ രീതി. ദിലീപിന്റെ പുതിയചിത്രമായ മര്യാദരാമന് ഒരു കോടി രൂപയുടെ സെറ്റാണ് പൊള്ളാച്ചിയില്‍ ഒരുങ്ങുന്നത്. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു കഥയും തിരക്കഥയും ഒരുക്കുന്നത് ദിലീപിന്റെ പതിവു ടീമായ ഉദയ്കൃഷ്ണ- സിബി കെ. തോമസ് ആണ്.മുഴുനീള കോമഡി ചിത്രമാണ് മര്യാദരാമന്‍.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog