സന്തോഷമുള്ള മനസ്സാണ് എന്നും സൗന്ദര്യമുള്ള മുഖത്തിന്റെ രഹസ്യം എന്നത് പരസ്യമായ ഒരു കാര്യമാണ്. ധാത്രിയുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം അതൊന്നുമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പ്രായം തളര്‍ത്താത്ത സൗന്ദര്യം. പ്രായം കൂടുന്തോറും മമ്മൂട്ടിയുടെ സന്ദര്യം കൂടുകയാണെന്ന് വേണം പറയാന്‍. മമ്മൂട്ടിയെ പോലെ തന്നെ മറ്റൊരാള്‍കൂടെയുണ്ട് വെള്ളിത്തിരയില്‍. 'അനിയത്തി പ്രാവി'ലൂടെ വെള്ളിത്തിരയിലെത്തിയ കുഞ്ചാക്കോ ബോബന്‍. തമാശയ്ക്കാണെങ്കിലും
Read Full Story
Read Full Story

No comments:
Post a Comment