ഉമ്മച്ചികുട്ടിയെന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ മലയാളികളുടെ മനസ്സില്‍ ഓടിയെത്തുന്നത് തട്ടം കൊണ്ട് മറച്ചുവച്ച ഇഷ തല്‍വാറിന്റെ മുഖമാണ്. വിനീത് ശ്രീനിവാസന്റെ 'തട്ടത്തിന്‍ മറയ്ത്ത്' എന്ന ചിത്രം അതുവരെയുള്ള പ്രണയകഥകളില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല, എന്നാല്‍ കഥ പറഞ്ഞ രീതിയും അതിലെ താരങ്ങളുടെ അഭിനയവും പുതുമുയുള്ളതുമായിരുന്നു. ഇഷ തല്‍വാറിനും നിവിന്‍ പോളിയ്ക്ക് വിനീത് ശ്രീനിവാസനും തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം
Read Full Story
Read Full Story

No comments:
Post a Comment