ചിയാന്‍ വിക്രം ഒരു സംഭവം തന്നെ. പറഞ്ഞത് കോളിവുഡിലോ മോളിവുഡിലോ ഉള്ള വിക്രമിന്റെ ആരാധകരോ സിനിമാ പ്രവര്‍ത്തകരോ അല്ല. ഒരു ഹോളിവുഡ് സൂപ്പര്‍താരമാണ്. ഹോളിവുഡിലെ ഏറ്റവും മികച്ച ആക്ഷന്‍ ഹീറോകളില്‍ ഒരാളും രണ്ടു തവണ മിസ്റ്റര്‍ യൂണിവേഴ്‌സുമായ ആര്‍നോള്‍ഡ് ഷ്വര്‍സെനഗര്‍. ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഐ' എന്ന ചിത്രത്തില്‍ വിക്രമിന്റെ രണ്ട്് വ്യത്യസ്ത ഗെറ്റപ്പുകള്‍ കണ്ടടാണ്
Read Full Story
Read Full Story

No comments:
Post a Comment