നടന്‍ മോഹന്‍ലാലിന്റെ മകനെന്ന ലേബലില്‍ ബാലതാരമായി സിനിമയിലെത്തുകയും മനോഹരമായ അഭിനയപാടവം കാഴ്ചവെക്കുകയും ചെയ്തയാളാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവ് മുതിര്‍ന്നപ്പോള്‍ സ്വാഭാവികമായും സിനിമയിലേക്കുതന്നെ വരുമെന്ന് പ്രേക്ഷകലോകം ചിന്തിച്ചു. എന്നാല്‍ ചെറു പ്രായത്തില്‍ത്തന്നെ വ്യത്യസ്തമായ ജീവിതവീക്ഷണമായിരുന്നു പ്രണവിന്റേത്.മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സിനിമയിലെത്തിയപ്പോഴും അതിനിശേഷവും പ്രണവിന്റെ സിനിമാ പ്രവേശനം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണവ് അതിന് മറുപടി പറഞ്ഞില്ലെങ്കിലും മകന് സ്വയം തീരുമാനമെടുക്കാനുള്ള
Read Full Story
Read Full Story
No comments:
Post a Comment