നിവിന്‍ പോളിയുടെ 'ഭാര്യ' പൃഥ്വിരാജിന്റെ നായികയാകുന്നു. നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിച്ച 1983 ന് ശേഷം ഹാപ്പി ജേര്‍ണി, മസാല റിപ്പബ്ലിക്, മംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലും സൃന്ദ അഷബ് വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളികള്‍ എന്നും ഓര്‍ക്കുന്ന വേഷം സച്ചിനെ അറിയാത്ത സുശീലയെ തന്നെയാണ്. സൃന്ദയെ പരിചയപ്പെടുത്തുന്നതും 1983 ലെ നിവിന്‍ പോളിയുടെ ഭാര്യ സുശീല എന്ന വിശേഷണത്തിലൂടെയാണ്. സുശീല
Read Full Story
Read Full Story

No comments:
Post a Comment