ലിങ്കയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി രജനി സ്റ്റൈല്‍ മന്നന്‍ തന്നെ

Thursday, 28 August 2014

രജനീകാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ലിങ്കയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സോനാക്ഷി സിന്‍ഹ, അനുഷ്‌ക ഷെട്ടി എന്നിവര്‍ നായികമാരാകുന്ന ബിഗ് ബജറ്റ് രജനീ ചിത്രമാണ് ലിങ്ക. പതിവു പോലെ വളരെ സ്‌റ്റൈലിഷ് ലുക്കില്‍ സ്‌റൈറല്‍ മന്നനായി തന്നെയാണ് രജനി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കാണാം {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog