മൂന്ന് വര്‍ഷം കൊണ്ട് പതിനേഴ് സിനിമകള്‍ മാത്രം ചെയ്ത് വെള്ളിത്തിരയില്‍ നിന്ന് അകന്നു നില്‍ക്കുന്ന സംയുക്തമ വര്‍മ എന്നും കടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്വയംവരപ്പന്തല്‍, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങി സംയുക്തയെ പ്രേക്ഷകര്‍ എക്കാലവും ഓര്‍ക്കുന്ന ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രമേയുള്ളൂവെങ്കിലും അതു മതി നടിയിലെ പ്രതിഭയെ തിരിച്ചറിയാന്‍. 2002 നവംബറില്‍
Read Full Story
Read Full Story
No comments:
Post a Comment